Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്താരാഷ്ട്ര മറൈന്‍...

അന്താരാഷ്ട്ര മറൈന്‍ സെമിനാര്‍

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഡിപ്പാർട്​മെന്‍റ്​ ഓഫ് ഷിപ് ടെക്‌നോളജിയിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ ഡോസ്റ്റാസി‍ൻെറ (ഡിപ്പാർട്മെന്‍റ്​ ഓഫ് ഷിപ് ടെക്‌നോളജി അലുമ്‌നി സൊസൈറ്റി) നേതൃത്വത്തിൽ അന്താരാഷ്ട്ര മറൈൻ സെമിനാർ (ഡിംസ്-22) സംഘടിപ്പിക്കും. സമുദ്രമേഖലയിൽ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം പേര്‍ സെമിനാറില്‍ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതിന് രാവിലെ 9.30ന്​ വ്യവസായമന്ത്രി പി. രാജീവ് ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഡോസ്റ്റാസ് പ്രസിഡന്‍റ്​ ആഷിക്‌സ് ബഹാനി, വൈസ് പ്രസിഡന്‍റ്​ റെജുമോന്‍ പെല്ലിശ്ശേരി, സെക്രട്ടറി വി.ജി. ശങ്കര്‍, ഗിരീഷ് മേനോന്‍, എസ്. വിജയ് എന്നിവര്‍ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story