Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടമലയാറിൽ ബ്ലൂ അലർട്ട്

ഇടമലയാറിൽ ബ്ലൂ അലർട്ട്

text_fields
bookmark_border
ഇടമലയാറിൽ ബ്ലൂ അലർട്ട്
cancel
കോതമംഗലം: . നിലവിൽ ഡാം തുറക്കാനുള്ള സാധ്യത കുറവാണ്​. ജലനിരപ്പ് 161.5 മീറ്റർ കടന്നതോടെ ശനിയാഴ്ച ഉച്ചയോടെ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ പരമാവധി സംഭരണ ശേഷി 171 മീറ്റർ ആണ്. ജലനിരപ്പ് 169 മീറ്റർ എത്തിയാൽ മാത്രമേ തുറക്കേണ്ട സാഹചര്യമുള്ളൂ. ഡാമിന്റെ വൃഷ്ടി പ്രദേശത്ത്​ മഴ മാറി നിൽക്കുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാൽ പരമാവധി നിലയിലേക്ക് ജലനിരപ്പ് ഇപ്പോൾ ഉയരാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തൽ. രാത്രി 161.79 മീറ്ററായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. EK KMGM Edamalayar ജലനിരപ്പ് 161.50 മീറ്റർ പിന്നിട്ട ഇടമലയാർ ഡാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story