Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദുരൂഹ സാഹചര്യത്തിൽ...

ദുരൂഹ സാഹചര്യത്തിൽ നവജാതശിശു മരിച്ചു

text_fields
bookmark_border
ഹരിപ്പാട്: മണ്ണാറശ്ശാല തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാർ- ദീപ്തി ദമ്പതികളുടെ 46 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ കുളിപ്പിക്കുന്നതിനിടെ മരണം സംഭവിച്ചെന്നാണ്​ ശ്യാംകുമാർ പൊലീസിൽ നൽകിയ മൊഴി. കിണറ്റിൽവീണ്​ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹരിപ്പാട് പൊലീസ് അന്വേഷണം തുടങ്ങി. മരണത്തിൽ ദുരൂഹതയുണ്ടെന്ന്​ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story