Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെങ്ങിൽ മരിച്ച നിലയിൽ

തെങ്ങിൽ മരിച്ച നിലയിൽ

text_fields
bookmark_border
തെങ്ങിൽ മരിച്ച നിലയിൽ
cancel
മാരാരിക്കുളം: തെങ്ങുകയറ്റത്തൊഴിലാളിയെ വീടിന്​ സമീപത്തെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ഉദയ വായനശാലക്ക്​ സമീപം കുറ്റിപ്പുറത്ത് പരേതനായ പത്മനാഭന്‍റെ മകൻ സചിവോത്തമനാണ്​ (56) മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടരയോടെ നാട്ടുകാരാണ്​ മൃതദേഹം കണ്ടത്​. വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്​മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. മണ്ണഞ്ചേരി പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്​: പരേതയായ ലീല. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, ഉപേഷ്. --------- apd sachivothaman 56 marari
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story