Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിനിമ നടൻ സജീദ്...

സിനിമ നടൻ സജീദ് പട്ടാളം

text_fields
bookmark_border
സിനിമ നടൻ സജീദ് പട്ടാളം
cancel
attn ALL ഫോർട്ട്​കൊച്ചി: സിനിമ നടൻ ഫോർട്ട്​കൊച്ചി പട്ടാളത്ത് പട്ടാണിപുരയിൽ വീട്ടിൽ സജീദ് പട്ടാളം (54) നിര്യാതനായി. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്​. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർഥി തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തു. ജാനേമന്നിലെ മാക്സിമ ഇവന്‍റ്​ ജോലിക്കാരന്‍റെയും പുറത്തുവരാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്​തു. ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഫോർട്ട്​കൊച്ചി കൽവത്തി ജമാഅത്ത് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story