Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 2:30 AM IST Updated On
date_range 6 Aug 2022 2:30 AM ISTമുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ സമ്മേളനം
text_fieldsbookmark_border
അങ്കമാലി: കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) അങ്കമാലി യൂനിറ്റ് സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കെ.എം.സി.ഡബ്ല്യു.യു ജില്ല സെക്രട്ടറി വി.ടി. ശശി, സി.എ. യൂസഫ്, കെ.എം.സി.എസ്.യു ജില്ല പ്രസിഡന്‍റ് എം.കെ. സേതുമാധവൻ, എം.കെ. റോയി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വൈ. ഏല്യാസ് (പ്രസി), സജി തോമസ് (വൈസ് പ്രസി), എം.വി. ഗീത(സെക്ര.), പി.കെ. സജിനി (ജോ. സെക്രട്ടറി) കെ.കെ. ഷിജി (ട്രഷറർ) .വനിത വിഭാഗം ഭാരവാഹികൾ: കെ.പി. പ്രഭ (പ്രസി), കെ.ടി. ശാന്ത (സെക്ര), ഗീത ഹരിദാസ് (ട്രഷറർ). EA ANKA 4 MUNCIPAL കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു ) അങ്കമാലി യൂനിറ്റ് സമ്മേളനം കെ.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
