Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ് പ്രതിഷേധം ...

കോൺഗ്രസ് പ്രതിഷേധം കോൺഗ്രസ് കളമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി

text_fields
bookmark_border
കളമശ്ശേരി: വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, ബ്ലോക്ക് പ്രസിഡന്‍റ്​ ഷാനവാസ്, മണ്ഡലം പ്രസിഡന്‍റ്​ പി.എം. നജീബ്, വഹാബ് എന്നിവർ നേതൃത്വം നൽകി EC KALA 6 CONGRESS രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ കോൺഗ്രസ് കളമശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story