Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:54 AM IST Updated On
date_range 6 Aug 2022 1:54 AM ISTലഹരിവ്യാപനം തടയണമെന്ന് ലഹരിവിരുദ്ധ സമിതി
text_fieldsbookmark_border
കാഞ്ഞിരമറ്റം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും നിയമപരമായ നടപടികളിലൂടെ തടയണമെന്നും കേരള സര്‍ക്കാറിൻെറ നടപടി തികച്ചും അപലപനീയമാണെന്നും അഖിലകേരള ലഹരിവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. കാഞ്ഞിരമറ്റം മില്‍മ ഹാളില്‍ ചേര്‍ന്ന യോഗം ലഹരിവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എം.എം. ബഷീര്‍ മദനി ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുല്‍കരീം അധ്യക്ഷതവഹിച്ചു. വര്‍ക്കി പി.മേനാച്ചേരി ലഹരി പരത്തുന്ന ദുരന്തം വിഷയത്തില്‍ ക്ലാസെടുത്തു. ഒ.യു. ഉര്‍ഷിദ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.എ. ഷമീര്‍, കെ.കെ. കരുണാകരന്‍, കെ.എ. അനസ്, സി. നസീമ, അനസ് ആമ്പല്ലൂര്‍, എം.എം. നാസര്‍, ഫിദ ജവാദ്, പി.എസ്. ഉക്കാഷ് , മനോജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story