Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:44 AM IST Updated On
date_range 6 Aug 2022 1:44 AM ISTസെമിനാറും ഔഷധക്കഞ്ഞി വിതരണവും
text_fieldsbookmark_border
പള്ളിക്കര : 'കർക്കടകം ആരോഗ്യരക്ഷയുടെ കാലം' പരിപാടിയുടെ ഭാഗമായി പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ മൂന്നു ദിവസമായി സംഘടിപ്പിച്ച് വന്ന കർക്കടക കഞ്ഞി വിതരണത്തിൻെറ സമാപന പരിപാടികൾ വാർഡ് മെംബർ നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഡോ. ഗീതാലക്ഷ്മി 'ആരോഗ്യം ആയുർവേദത്തിൽ' വിഷയത്തിൽ ആരോഗ്യ ക്ലാസ് അവതരിപ്പിച്ചു. വായനശാല വനിതവേദി പ്രസിഡൻറ് ഡോ. സരിത കെ.ആർ. അധ്യക്ഷത വഹിച്ചു. സജന സലാം, ദിവ്യ സി.കെ., ഉമ്മുകുത്സു, ഖദീജ ബീരാൻ, ജമീല ഇല്യാസ് തുടങ്ങിയർ സംസാരിച്ചു. ഷെഹ്നാസ് പരീത് സ്വാഗതവും വി.എ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story