Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാദേവ ക്ഷേത്രത്തിൽ...

മഹാദേവ ക്ഷേത്രത്തിൽ നിറപുത്തിരി

text_fields
bookmark_border
കൂത്താട്ടുകുളം: നിറപുത്തിരി ചടങ്ങുകൾ കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിൽ മേൽശാന്തി പറവൂർ ഷിൻ ചന്ദ്രകാന്തി‍ൻെറ മുഖ്യകാർമികത്വത്തിൽ നടന്നു. കിഴക്കേ ഗോപുരത്തിൽനിന്ന്​ നിറപുത്തിരിക്കുള്ള നെൽക്കതിരുകൾ മേൽശാന്തിയുടെ നേതൃത്വത്തിൽ പഞ്ചാക്ഷരി മന്ത്രങ്ങളോടെ പ്രദക്ഷിണം ചെയ്ത് മണ്ഡപത്തിലെത്തിച്ചു. തുടർന്ന് കതിര് പൂജ നടന്നു. പൂജിച്ച കതിരുകൾ, പുത്തരിപ്പായസം എന്നിവ ഭക്തർക്ക് നൽകി. ക്ഷേത്രോപദേശക സമിതി അംഗങ്ങൾ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story