Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 1:43 AM IST Updated On
date_range 6 Aug 2022 1:43 AM ISTപുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് സ്മാരക പുരസ്‌കാരം
text_fieldsbookmark_border
കാലടി: കെ.ആര്‍. രാമന്‍ നമ്പൂതിരിപ്പാടിന് ലഭിച്ചു. യോഗക്ഷേമ സഭ ജില്ലയുടെ മികച്ച പ്രവര്‍ത്തകന് നല്‍കുന്നതാണ് പുരസ്‌കാരം. ജില്ല പ്രസിഡന്‍റ് സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട് അവാര്‍ഡ് നല്‍കി. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്‍റ് ടി.ആര്‍. വല്ലഭന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ചിത്രം: കെ.ആര്‍. രാമന്‍ നമ്പൂതിരിപ്പാടിന് നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
