Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'ഗാന്ധിജിയും ദേശീയ...

'ഗാന്ധിജിയും ദേശീയ പ്രസ്ഥാനവും' സെമിനാര്‍ ഇന്ന്​

text_fields
bookmark_border
തൃപ്പൂണിത്തുറ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുരാവസ്തു വകുപ്പി‍ൻെറ ആഭിമുഖ്യത്തില്‍ 'ഗാന്ധിജിയും ദേശീയ പ്രസ്ഥാനവും' വിഷയത്തില്‍ സെമിനാറും രംഗാവിഷ്‌കാരവും സംഘടിപ്പിക്കും. ശനിയാഴ്ച ഉച്ചക്ക്​ രണ്ടിന് തൃപ്പൂണിത്തുറ ഹില്‍പാലസ് അങ്കണത്തില്‍ നടക്കുന്ന പരിപാടി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story