Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി-മൂന്നാർ...

കൊച്ചി-മൂന്നാർ റോഡി‍െൻറ നവീകരണത്തിന് ടെൻഡർ നടപടിയായി

text_fields
bookmark_border
കൊച്ചി-മൂന്നാർ റോഡി‍ൻെറ നവീകരണത്തിന് ടെൻഡർ നടപടിയായി മൂവാറ്റുപുഴ: മൂവാറ്റുപുഴ-കോതമംഗലം വഴി കടന്നുപോകുന്ന കൊച്ചി-മൂന്നാർ എൻ.എച്ച് 85 നവീകരണത്തിനായി 889.77 കോടി രൂപയുടെ പദ്ധതികൾക്ക് ടെൻഡർ നടപടി ആരംഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കുണ്ടന്നൂർ മുതൽ മൂന്നാർ വരെ 124.636 കി.മീ. റോഡാണ് നവീകരിക്കുന്നത്. നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പെടെയാണ് ടെൻഡർ ചെയ്യുന്നത്. കൊച്ചി-ധനുഷ്​കോടി പുതിയ ഗ്രീൻഫീൽഡ് ദേശീയപാത ഭാരത്​മാല പദ്ധതിയിൽ ഉൾക്കൊള്ളിച്ചപ്പോൾ നിലവിലുള്ള റോഡി‍ൻെറ വികസനം ഒഴിവാക്കാൻ പാടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് അഭ്യർഥിച്ചതി‍ൻെറ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഈ നിലയിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ചതെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story