Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:55 PM GMT Updated On
date_range 2022-08-06T01:25:23+05:30ചരമം - മേരി
text_fieldsചരമം - EKD MARY 85 ANKA മേരി അങ്കമാലി: കറുകുറ്റി അയിരുക്കാരൻ വീട്ടിൽ പരേതനായ എസ്തപ്പാന്‍റെ മകൾ മേരി (85) നിര്യാതയായി. സഹോദരങ്ങൾ: ദേവസിക്കുട്ടി, അന്നം, പരേതരായ കൊച്ചുവർക്കി, പൈലി, ഔസേപ്പ്. സംസ്കാരം ശനിയാഴ്ച മൂന്നിന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Next Story