Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം ജോർജ് ജോർജ്

ചരമം ജോർജ് ജോർജ്

text_fields
bookmark_border
ചരമം ജോർജ്   ജോർജ്
cancel
ആലപ്പുഴ: കൈതവന ചാവടിയിൽ പരേതനായ കുര്യാക്കോസിന്‍റെ മകൻ സി.കെ. ജോർജ് (തങ്കച്ചൻ -62) നിര്യാതനായി. മാതാവ്: പരേതയായ മേരിക്കുട്ടി. ഭാര്യ: പുന്നമട കണ്ടത്തിൽ കുടുംബാംഗം മിനി ജോർജ്. മക്കൾ: ജോമിൻ (ഇന്ത്യൻ ആർമി, ശ്രീനഗർ), ജീന. മരുമകൻ: ഫ്രാൻസിസ് സേവ്യർ (ഐ.ടി.ബി.പി, ഉത്തരാഖണ്ഡ്). സംസ്‌കാരം ശനിയാഴ്ച വൈകീട്ട്​ മൂന്നിന് കൈതവന വിമലഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story