Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:48 AM IST Updated On
date_range 5 Aug 2022 1:48 AM ISTകർഷക ദിനം: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ആലങ്ങാട്: കർഷക ദിനത്തോടനുബന്ധിച്ച് ആലങ്ങാട് പഞ്ചായത്ത് കൃഷി ഭവൻ കർഷകരെ ആദരിക്കുന്നതിന് കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് അഞ്ച് വരെ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കും. മത്സ്യത്തൊഴിലാളികൾക്ക് കുടിശ്ശിക അടക്കാം പറവൂർ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംശാദായ കുടിശ്ശിക വരുത്തിയ അംഗങ്ങൾ 31നകം അടക്കണം. മൂന്ന് വർഷത്തിനുമേൽ കുടിശ്ശികയുള്ളവരെ അംഗത്വ പട്ടികയിൽനിന്ന് ഒഴിവാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story