Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആർട്ടിസാൻസ് ഏരിയ...

ആർട്ടിസാൻസ് ഏരിയ സമ്മേളനം

text_fields
bookmark_border
പറവൂർ: കേരള ആർട്ടിസാൻസ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്‍റ്​ ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ എം.കെ. ശിവൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ്, യൂനിയൻ ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. സുരേഷ്, കെ.ജി. കുമാരൻ, കെ.ഡി. വേണുഗോപാൽ, പി.പി. അരൂഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.കെ. ശിവൻ (പ്രസി), പി.പി. അരൂഷ് (സെക്ര), ഷിജി ലാലൻ (ട്രഷ). വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം പറവൂർ: വടക്കേക്കര പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥികളായ മക്കൾക്കുള്ള ഫർണിച്ചർ വിതരണം പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലൈജു ജോസഫ്, മിനി വർഗീസ് മാണിയാറ, ബീനാ രത്നൻ, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ഫിഷറീസ് എക്സ്​റ്റെൻഷൻ ഓഫിസർ എം.എൻ. സുലേഖ, ഫിഷറീസ് ഓഫിസർ സുജ ദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story