Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗതസംഘം ഓഫിസ്...

സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

text_fields
bookmark_border
വൈപ്പിൻ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തുന്ന സേവ് ദ റിപ്പബ്ലിക് എന്ന കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന നാട്ടൊരുമ വൈപ്പിൻ ഏരിയ സമ്മേളനത്തിന്‍റെ ചെയ്തു. എറണാകുളം വെസ്റ്റ് ജില്ല സെക്രട്ടറി അറഫ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഏരിയ പ്രസിഡന്‍റ്​ ഇ.കെ. ഷരീഫ്, ഇ.എം. സലീം, സെക്രട്ടറിമാരായ കെ.എ. മുജീബ്, ടി.യു. സുബൈർ എന്നിവരുൾപ്പെട്ട 21 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story