Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightദേശീയപതാക സൗജന്യ...

ദേശീയപതാക സൗജന്യ വിതരണം

text_fields
bookmark_border
മട്ടാഞ്ചേരി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികമായ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി കൊച്ചിൻ വോയ്സ് വീടുകളിൽ ഉയർത്താൻ സൗജന്യമായി ദേശീയപതാക വിതരണം ചെയ്യുന്നു. ആദ്യഘട്ടമായി കൊച്ചിയിലെ രണ്ടായിരത്തോളം വീടുകളിലാണ് പതാക നൽകുന്നത്. വിതരണോദ്​ഘാടനം ഞായറാഴ്ച രാവിലെ ഒമ്പതിന് ഫോർട്ട്​കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ നടക്കും. നാവികസേന ഉദ്യോഗസ്ഥർ, സ്വാതന്ത്ര്യ സമര സേനാനികൾ, പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥിയാകുമെന്ന് കൊച്ചി വോയ്സ് പ്രസിഡന്‍റ്​ ഭരത് എൻ. ഖോന, ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജനറൽ കൺവീനർ ശ്രീറാം ചന്ദ്രൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story