Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോകത്തിലെ ഏറ്റവും വലിയ...

ലോകത്തിലെ ഏറ്റവും വലിയ ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികൾ

text_fields
bookmark_border
ലോകത്തിലെ ഏറ്റവും വലിയ  ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികൾ
cancel
മട്ടാഞ്ചേരി: ലോകത്തിലെ ഏറ്റവും വലിയ ഹണിമൂൺ ട്രിപ്പുമായി അമേരിക്കൻ ദമ്പതികളായ മൈക്ക് ഹോവാർഡും ആനും കൊച്ചിയിലെത്തി. 2012 ജനുവരിയിലാണ് ഇവരുടെ ഹണിമൂൺ യാത്ര ആരംഭിച്ചത്. ഇതിനിടെ ഏഴ്​ ഭൂഖണ്ഡങ്ങൾ, 50 രാജ്യങ്ങൾ, 456 ദേശങ്ങൾ എന്നിവ പിന്നിട്ടു. ഓരോ രാജ്യങ്ങളിലെയും സന്ദർശനങ്ങളും അനുഭവങ്ങളും യുട്യൂബിൽ പങ്കുവെച്ച് യാത്ര തുടരുകയാണ് ദമ്പതികൾ. ബുധനാഴ്ച ഇവർ ഫോർട്ട്​കൊച്ചിയിലത്തി. വ്യാഴാഴ്ച ഇവിടെ നിന്ന്​ യാത്രതിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story