Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലക്ടർ ദുരിതാശ്വാസ...

കലക്ടർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

text_fields
bookmark_border
കലക്ടർ  ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു
cancel
പറവൂർ: ജില്ല കലക്ടർ രേണുരാജ് പുത്തൻവേലിക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്‌ സ്ഥിതിഗതികൾ വിലയിരുത്തി. കുത്തിയതോട് സൻെറ് ഫ്രാൻസിസ് എൽ.പി സ്കൂൾ, ചാലാക്ക ഗവ.എൽ.പി സ്കൂൾ, ഇളന്തിക്കര ഗവ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് സന്ദർശിച്ചത്. തഹസിൽദാർ കെ.എൻ. അംബിക, ഡെപ്യൂട്ടി തഹസിൽദാർമാരായ ടി.എഫ്. ജോസഫ്, ടി.ആർ. സംഗീത്, വില്ലേജ് ഓഫിസർ മാർട്ടിൻ സി. അഗസ്റ്റിൻ എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story