Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എൽ.എ സന്ദർശിച്ചു

എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
എം.എൽ.എ സന്ദർശിച്ചു
cancel
ചെങ്ങമനാട്: ദേശം പുറയാറിൽ വൻമരം കടപുഴകി വീണ പ്രദേശം അൻവർ സാദത്ത് എം.എൽ.എ സന്ദർശിച്ചു. അപകടാവസ്ഥയിലായ മരം നാട്ടുകാരുടെ പരാതിയെത്തുടർന്ന് മുറിച്ചുമാറ്റുന്നതിന് കരാറുകാരൻ എത്തിയപ്പോൾ തടസ്സം സൃഷ്ടിച്ച കെ.എസ്.ഇ.ബി അധികൃതരുടെ പങ്ക് അന്വേഷിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story