Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുറന്ന കാറിന്‍റെ...

തുറന്ന കാറിന്‍റെ വാതിലിൽ ഇടിച്ച്​ ബൈക്ക് മറിഞ്ഞു

text_fields
bookmark_border
പള്ളിക്കര: പള്ളിക്കര ജങ്ഷനില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് വന്‍ അപകടം. ബൈക്ക് യാത്രികന്‍ ഡോറിലിടിച്ച് വീണു. പള്ളിക്കരയില്‍നിന്ന്​ മോറക്കാലയിലേക്ക് വരുകയായിരുന്ന പടിഞ്ഞാറെ മോറക്കാല മുട്ടത്തോടില്‍ ജോയ് ആന്റണിയാണ് അപകടത്തിൽപെട്ടത്​. നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കാലിന് മൂന്ന് ഒടിവും തലക്ക്​ പിന്നില്‍ പരിക്കുകളുമുണ്ട്​. ശസ്ത്രക്രിയ നടത്തി. കുന്നത്തുനാട് പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story