Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമർദനമേറ്റ ഭാര്യ...

മർദനമേറ്റ ഭാര്യ മരിച്ചു; ഭർത്താവ് റിമാൻഡിൽ

text_fields
bookmark_border
കുമളി: ഭർത്താവിന്‍റെ ചവിട്ടേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ യുവതി മരിച്ചു. ചക്കുപള്ളം കോളനിയിൽ ശരവണന്‍റെ ഭാര്യ സുമതി(27)യാണ് വ്യാഴാഴ്ച മരിച്ചത്. ഭാര്യയെ ചവിട്ടിപ്പരിക്കേൽപിച്ചെന്ന പരാതിയിൽ ഭർത്താവ് ശരവണനെ കഴിഞ്ഞ 30ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ജൂലൈ ആദ്യമാണ് സുമതിയുടെ വയറ്റിൽ ചവിട്ടി ശരവണൻ പരിക്കേൽപിച്ചത്. അവശനിലയിലായ സുമതിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. സംസ്​കാരം വെള്ളിയാഴ്ച നടക്ക​ും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story