Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:06 AM IST Updated On
date_range 5 Aug 2022 1:07 AM ISTപെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു
text_fieldsbookmark_border
കാലടി: വ്യാഴാഴ്ച രാവിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ചു. കാലടി മണപ്പുറത്തെ ശിവക്ഷേത്രം വീണ്ടും പൂര്‍ണമായും മുങ്ങി. കര്‍ക്കടക വാവുബലി നടക്കുന്ന ശിവരാത്രിക്കടവും മുതലക്കടവും മുങ്ങി. മലയാറ്റൂര്‍-നീലിശ്വരം പഞ്ചായത്തില്‍ പള്ളുപ്പേട്ട, ആറാട്ടുകടവ് എന്നിവിടങ്ങളിലും വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
