Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി ഡ്രൈവർ...

ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
attn COVY കളമശ്ശേരി: അന്തർസംസ്ഥാന ലോറി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. കോയമ്പത്തൂർ കുമാരനല്ലൂർ ഈറോഡ് അറുമുഖമാണ്​ (54)​ മരിച്ചത്. ആലുവയിൽ ലോഡ് ഇറക്കി തിരിച്ചുള്ള ലോഡിനായി ഏലൂരിൽ കാത്തിരിക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശു​പത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story