Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊലി പദ്ധതിക്ക്...

പൊലി പദ്ധതിക്ക് തുടക്കം

text_fields
bookmark_border
വൈപ്പിൻ: മണ്ഡലത്തിലെ 25,000 വനിതകളെ മത്സരാധിഷ്ഠിത കൃഷിയിലേക്കെത്തിക്കുന്ന കുടുംബശ്രീ 'പൊലി' അഗ്രി ന്യൂട്രീൻ ഗാർഡൻ പദ്ധതിയുടെ ഞാറക്കൽ പഞ്ചായത്ത് തല ഉദ്ഘാടനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. വാർഡ് 12ലെ പ്രിയദർശിനി അയൽക്കൂട്ടമാണ് 35 സെന്റ് സ്ഥലത്ത് കൃഷിയിറക്കി പഞ്ചായത്തിൽ പദ്ധതിക്ക്​ തുടക്കം കുറിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story