Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ ജ്വാല

പ്രതിഷേധ ജ്വാല

text_fields
bookmark_border
കളമശ്ശേരി: നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട് കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അസോസിയേഷൻ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭ കവാടത്തിൽ നടത്തിയ പ്രതിഷേധ ജ്വാല സംസ്ഥാന കമ്മിറ്റി അംഗം ഹനിഷ്​ലാൽ ഉദ്ഘാടനം ചെയ്തു. രാംകുമാർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story