Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:05 AM IST Updated On
date_range 4 Aug 2022 2:05 AM ISTലോൺ മേളയും ഉദ്യം രജിസ്ട്രേഷനും
text_fieldsbookmark_border
കോതമംഗലം: നവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് ജില്ല വ്യവസായ കേന്ദ്രത്തിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോൺ മേളയും പുതുസംരംഭകർക്ക് ആവശ്യമായ ഉദ്യം രജിസ്ട്രേഷനും നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എം. അലി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എൻ.ബി. ജമാൽ, ബ്ലോക്ക് പഞ്ചായത്ത്അംഗം എം.എ. മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മൃദുല ജനാർദനൻ, അംഗങ്ങളായ ടി.എം. അബ്ദുൽ അസീസ്, ബീന ബാലചന്ദ്രൻ, ഷഹന അനസ്, ഷാഹിത ഷംസുദ്ദീൻ, നാസർ വട്ടേക്കാടൻ, സുലേഖ ഉമ്മർ, ഇൻഡസ്ട്രിയൽ ഓഫിസർ ബാബുരാജ്, പഞ്ചായത്ത് സെക്രട്ടറി സി.ജെ. സാബു, അസി. സെക്രട്ടറി ഇ.എം. അസീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story