Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാപ്പി പള്ളി പാലം...

കാപ്പി പള്ളി പാലം പുതുക്കി പണിയണം

text_fields
bookmark_border
കാപ്പി പള്ളി പാലം പുതുക്കി പണിയണം
cancel
കൂത്താട്ടുകുളം: കുമരകം കമ്പംമേട് ഹൈവേയിൽ അപകടാവസ്ഥയിലായ പാലക്കുഴ കാപ്പി പള്ളി പാലം പുതുക്കിപ്പണിയണമെന്ന്​ ആവശ്യപ്പെട്ട്​ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, വള്ളിത്തടം കവലയിൽ ധർണയും റോഡ് ഉപരോധവും സംഘടിപ്പിച്ചു. 80 വർഷത്തിലേറെ പഴക്കമുള്ള പാലം കൈവരികൾ നശിച്ച് കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹനക്കാർക്കും, അപകടം സൃഷ്ടിക്കുകയാണ്​. പാലത്തോട് ചേർന്ന റോഡിന്‍റെ വശം ഇടിഞ്ഞ നിലയിലാണ്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്​ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജയ്സൺ ജോർജ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story