Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 2:05 AM IST Updated On
date_range 4 Aug 2022 2:05 AM ISTപോഷകബാല്യം പദ്ധതി
text_fieldsbookmark_border
പെരുമ്പാവൂര്‍: യുടെ വാഴക്കുളം ബ്ലോക്കുതല ഉദ്ഘാടനം വെങ്ങോല പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അംഗന്‍വാടിയില്‍ പ്രസിഡന്റ് കെ.എം. അന്‍വര്‍ അലി നിര്‍വഹിച്ചു. വാര്‍ഡ് അംഗം ബിബിന്‍ഷ യൂസഫ് അധ്യക്ഷത വഹിച്ചു. വനിത-ശിശു വികസന ഓഫിസര്‍ സുജ ജേക്കബ് പദ്ധതി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
