Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണ്‍ലൈന്‍ പരിശീലനം

ഓണ്‍ലൈന്‍ പരിശീലനം

text_fields
bookmark_border
പെരുമ്പാവൂര്‍: കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ രായമംഗലം ഗ്രാമപഞ്ചായത്തിലെ ജനങ്ങളെ ഓണ്‍ലൈന്‍ സേവന സാക്ഷരരാക്കുന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഭവനസന്ദര്‍ശനവും ഇ-സേവന കൈപ്പുസ്തകത്തിന്റെ വിതരണവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.കെ. സുനില്‍കുമാര്‍, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, ജില്ല സെക്രട്ടറി കെ.എ. അന്‍വര്‍, ജില്ല പ്രസിഡന്റ് കെ.എസ്. ഷാനില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു, ജോഷി പോള്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story