Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്ഘാടനം ഇന്ന്

ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
മരട്: ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരട് കാര്‍ഷികനഗര മൊത്ത വ്യാപാര വിപണിയില്‍ നിർമിച്ച ജൈവവള നിർമാണ യൂനിറ്റും വൈറ്റില ഗവ. കോക്കനട്ട് നഴ്സറിയില്‍ പൂര്‍ത്തീകരിച്ച ഇന്‍പുട്ട് സ്റ്റോറും പ്രവര്‍ത്തന സജ്ജമായി. പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന്​ മരട് കാര്‍ഷികനഗര മൊത്ത വ്യാപാര വിപണിയില്‍ കൃഷി മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. കെ. ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story