Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലർവാടി -ടീൻ ഇന്ത്യ...

മലർവാടി -ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്​കോളർ ക്വിസ്​ മത്സരം രജിസ്​ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങൾക്കായി മലർവാടി-ടീൻ ഇന്ത്യ സംയുക്തമായി നടത്തുന്ന ഗ്ലോബൽ ലിറ്റിൽ സ്​കോളർ ക്വിസ്​ മത്സരത്തിന്‍റെ കൊച്ചി സിറ്റി തല രജിസ്​ട്രേഷന്‍റെ ഉദ്​ഘാടനം ഉപ്പും മുളകും ഫെയിം അൽ സാബിത്ത്​ നിർവഹിച്ചു. മലർവാടി സംസ്ഥാന സമിതി അംഗം അൻസാർ നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ കോഓഡിനേറ്റർമാരായ ഫൈസൽ ഒ.എ, ആരിഫ ഹമീദ്​, ഡോ. സീമാബീ, സൗദ ഫൈസൽ എന്നിവർ സംസാരിച്ചു. സിറ്റി തല രജിസ്​ട്രേഷന്‍റെ ഉദ്​ഘാടനം ഉപ്പും മുളകും ഫെയിം അൽ സാബിത്ത് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story