Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:43 AM IST Updated On
date_range 4 Aug 2022 1:43 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊച്ചി:ഫിഷറീസ് വകുപ്പ് പിന്നാമ്പുറ കുളങ്ങളിലെ മത്സ്യവിത്ത് ഉല്‍പാദന യൂനിറ്റ് പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് ജില്ലയിലെ മത്സ്യകര്‍ഷകരില്‍/ഗ്രൂപ്പുകളില്‍നിന്നും . താല്‍പര്യമുള്ളവര്‍ അതത് മത്സ്യഭവനുകളില്‍ (മുനമ്പം, നോര്‍ത്ത് പറവൂര്‍, ഞാറക്കല്‍, എറണാകുളം, ചെല്ലാനം, ആലുവ, ഉദയംപേരൂര്‍) 12ന് വൈകീട്ട് നാലിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0484-2394476.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story