Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമ്പാവൂർ...

പെരുമ്പാവൂർ ദേശസാത്​കൃത റോഡിൽ മരണക്കുഴി; അപകടങ്ങൾ തുടരുന്നു

text_fields
bookmark_border
പെരുമ്പാവൂർ ദേശസാത്​കൃത റോഡിൽ മരണക്കുഴി; അപകടങ്ങൾ തുടരുന്നു
cancel
കുഴിയിൽ വീണ് കാറിന്റെ ആക്സിൽ ഊരിപ്പോയി ആലുവ: പെരുമ്പാവൂർ ദേശസാത്​കൃത റോഡിൽ മരണക്കുഴികൾ മൂലമുള്ള അപകടങ്ങൾ തുടരുന്നു. കുഴിയിൽ വീണ് കാറിന്റെ ആക്സിൽ ഊരിപ്പോയതാണ്​ ഒടുവിലത്തെ സംഭവം. കുട്ടമശ്ശേരി ആനിക്കാട് കവലക്ക് സമീപം ബുധനാഴ്ച രാവിലെയാണ് സംഭവം. കുട്ടമശ്ലേരി സ്വദേശി പി.ഇ. സുധാകരന്റെ കാറാണ് അപകടത്തിൽപെട്ടത്. വേഗം കുറച്ചുപോയതിനാൽ വലിയ അപകടം ഒഴിവായി. ദിനേന നിരവധി യാത്രക്കാരാണ് ഈ കുഴിയിൽ വീണ് അപകടത്തിൽപെടുന്നത്. വാഹനങ്ങൾക്കും കേടുപാട് സംഭവിക്കുന്നു. കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപവും മഹിളാലയം ന്യൂ ഇറ ക്ലിനിക്കിന് സമീപവും വലിയ കുഴികളാണുള്ളത്. ea yas11 car accident കുട്ടമശ്ശേരി ആനിക്കാട് കവലക്ക് സമീപം ആക്സിൽ ഊരിപ്പോയ കാർ നന്നാക്കാനുള്ള ശ്രമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story