Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൈക്ലോൺ ഷെൽട്ടറും...

സൈക്ലോൺ ഷെൽട്ടറും ആയുർവേദ ആശുപത്രി മന്ദിരവും ഇന്ന് തുറക്കും 

text_fields
bookmark_border
വൈപ്പിൻ: പള്ളിപ്പുറത്തെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുർവേദ ആശുപത്രിയുടെ കിടത്തിച്ചികിത്സ മന്ദിരവും വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം വില്ലേജ് ഓഫിസിനുസമീപം നിർമിച്ച വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം (സൈക്ലോൺ ഷെൽട്ടർ) ഉച്ചക്ക്​ 12ന്​ മന്ത്രി കെ. രാജൻ നാടിന്​ സമർപ്പിക്കും. ഫിഷറീസ് വകുപ്പിന്‍റെ ഫണ്ട് ഉപയോഗിച്ച് തീരദേശ വികസന അതോറിറ്റിയുടെ മേൽനോട്ടത്തിൽ നിർമിച്ച നായരമ്പലം ആയുർവേദ ആശുപത്രി കിടത്തിച്ചികിത്സ മന്ദിരം ഉദ്ഘാടനം വൈകീട്ട്​ 3.30ന്​ മന്ത്രി വി. അബ്‌ദുറഹിമാൻ നിർവഹിക്കും. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story