Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:32 AM IST Updated On
date_range 4 Aug 2022 1:32 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ആലുവ: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ ജില്ല ഓഫിസിൽ അംഗങ്ങളായവരുടെ മക്കൾക്ക് 2021-22 അധ്യയനവർഷത്തെ വിദ്യാഭ്യാസ അവാർഡിന് . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30ന് വൈകീട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക് ആലുവയിലെ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0484 2945230, 2631230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story