Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:32 AM IST Updated On
date_range 4 Aug 2022 1:32 AM ISTആലങ്ങാട് ബ്ലോക്കിൽ ദുരന്തനിവാരണ സേന സജ്ജം
text_fieldsbookmark_border
ആലങ്ങാട്: 2018ലെ പ്രളയബാധിത പ്രദേശമായ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തിലും ദുരന്തനിവാരണ സേനയെ സജ്ജമാക്കിയതായി പ്രസിഡന്‍റ് രമ്യ തോമസ് അറിയിച്ചു. അടിയന്തര സാഹചര്യം വന്നാൽ ക്യാമ്പ് തുടങ്ങാനും വെള്ളം ഉയരുന്നതിന് മുമ്പ് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനും സംവിധാനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്. നാല് പഞ്ചായത്തിലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് യോഗങ്ങൾ ചേർന്നിട്ടുണ്ട്. കരുമാല്ലൂരിൽ ഒന്നും കടുങ്ങല്ലൂരിൽ മൂന്നും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. EA PVR alangad 5 ആലങ്ങാട് ബ്ലോക്കിൽ വെള്ളം കയറി നശിച്ച കോഴി ഫാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
