Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകര്‍ക്കടക ഔഷധവാരം...

കര്‍ക്കടക ഔഷധവാരം തുടങ്ങി

text_fields
bookmark_border
കൊച്ചി: ജില്ല പഞ്ചായത്തിന്റയും ജില്ല ആയുര്‍വേദ ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ . ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എം.ജെ. ജോമി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്, ഷൈനി ജോര്‍ജ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. സോണിയ, ജില്ല പഞ്ചായത്ത് അംഗം ഷാരോണ്‍ പനക്കൽ എന്നിവർ സംസാരിച്ചു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. വൈ. എല്‍സി സ്വാഗതവും സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഹൃദ്യ ഉണ്ണിത്താന്‍ നന്ദിയും പറഞ്ഞു. മെഡിക്കല്‍ ഓഫിസര്‍ ഡോ.ലക്ഷ്മി ക്ലാസെടുത്തു. ER OUSHADHA WEEK കര്‍ക്കടക ഔഷധവാരം ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story