Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:11 AM IST Updated On
date_range 4 Aug 2022 1:11 AM ISTകിഴക്കമ്പലത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു
text_fieldsbookmark_border
കിഴക്കമ്പലം: കിഴക്കമ്പലത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ബുധനാഴ്ച പുലർച്ചയാണ് ഇടിഞ്ഞതെന്ന് സംശയിക്കുന്നു. ഊരക്കാട് ആശ്ശേരി മുക്ക് എടക്കാല എൽദോയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഈ സമയം വീട്ടുകാർ ഇവിടെ ഉണ്ടായിരുന്നില്ല. കിണർ ഇടിഞ്ഞ് കിടക്കുന്നത് അയൽവാസികളാണ് കണ്ടത്. കിഴക്കമ്പലത്ത് വീട്ട് മുറ്റത്തെ കിണർ ഇടിഞ്ഞ നിലയിൽ (em palli 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
