Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:11 AM IST Updated On
date_range 4 Aug 2022 1:11 AM ISTഎം.എസ്.എസ് അവാർഡ് നൽകും
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പ്ലസ്ടു തലത്തിൽ എല്ലാ വിഷയങ്ങൾക്കും ഉന്നത ഗ്രേഡ് നേടിയ മുസ്ലിം, എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് അവാർഡ് നൽകും. അർഹരായ വിദ്യാർഥികൾ അപേക്ഷ, ഫോട്ടോ, ഗസറ്റഡ് ഓഫിസർ/ സ്കൂൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്‍റെ കോപ്പി എന്നിവ സഹിതം 20ന് മുമ്പ് സെക്രട്ടറി, എം.എസ്.എസ് ജില്ല കമ്മിറ്റി ഓഫിസ്, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി-17 എന്ന വിലാസത്തിലോ, ഇ-മെയിൽ വഴിയോ അപേക്ഷിക്കണം. Email id: mssernakulamdt@gmail.com ഫോൺ: 0484-2531862, 8547031862. must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story