Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല

എം.ജി സർവകലാശാല

text_fields
bookmark_border
പി.ജി/ബി.എഡ് ഏകജാലകം: പ്രവേശനം ഇന്ന് കൂടി കോട്ടയം: സ്‌പോർട്‌സ്/ കൾചറൽ /പി.ഡി ക്വോട്ടകളിലേക്കുള്ള പ്രവേശനം വ്യാഴാഴ്ചകൂടി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വ്യാഴാഴ്ച​ വൈകീട്ട് നാലിനു മുമ്പ്​ ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം നേടണം. പ്രാക്ടിക്കൽ പരീക്ഷ ഒന്നാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിങ്​ (പുതിയ സ്‌കീം -2021 അഡ്മിഷൻ -റഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് നാല് മുതൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നടത്തും. ഒന്നാം സെമസ്റ്റർ ബി.വോക് അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ മൾട്ടി സ്‌പോർട്സ് ആൻഡ് ഫിറ്റ്‌നസ് ട്രെയിനിങ്​ (പുതിയ സ്‌കീം - 2021 അഡ്മിഷൻ - റഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് നാല് മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടത്തും. രണ്ടാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിങ്​ (പുതിയ സ്‌കീം - 2020 അഡ്മിഷൻ -റഗുലർ / 2019, 2018 അഡ്മിഷനുകൾ - റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ഒമ്പത്​, 10 തീയതികളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നടത്തും. രണ്ടാം സെമസ്റ്റർ ബി.വോക് ബിസിനസ് അക്കൗണ്ടിങ്​ ആൻഡ്​ ടാക്‌സേഷൻ, അപ്ലൈഡ് അക്കൗണ്ടിങ്​ ആൻഡ്​ ടാക്​സേഷൻ (പുതിയ സ്‌കീം -2020 അഡ്മിഷൻ - റഗുലർ / 2019, 2018 അഡ്മിഷനുകൾ - റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ ആഗസ്റ്റ് നാലു മുതൽ 10 വരെ തീയതികളിൽ നടത്തും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story