Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എൽ.എ സന്ദർശിച്ചു

എം.എൽ.എ സന്ദർശിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ആറ്റിൽ ജലനിരപ്പ് ഉയർന്ന് നഗരത്തിലടക്കം വെള്ളം കയറിയതോടെ മലങ്കര ഡാമിൽനിന്ന്​ തുറന്നുവിടുന്ന ജലത്തിന്റ അളവ് കുറക്കാൻ ഇടപെടൽ നടത്തി മാത്യു കുഴൽനാടൻ എം.എല്‍.എ. തുറന്നുവിടുന്ന ജലത്തിന്റ അളവ് 120 സെന്റീമീറ്ററിൽനിന്ന്​ 110ലേക്ക് എത്തിക്കാനായത്​ വൻ ദുരിതം ഒഴിവാക്കി. ഡാമിലെ ജലനിരപ്പ് കുറച്ചതിനൊപ്പം വൈദ്യുതി ഉൽപാദനം കുറച്ചതും വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കാതിരിക്കാന്‍ കാരണമായി. ദുരിത പ്രദേശങ്ങൾ എം.എല്‍.എ സന്ദര്‍ശിച്ചു. ടൗണ്‍ യു.പി സ്കൂള്‍, ജെ.ബി.എസ് വാഴപ്പിള്ളി, പെരുമറ്റം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story