Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ...

വ്യാജ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക്​ കടക്കാൻ ശ്രമം; മൂന്നുപേർ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: വ്യാജ സർട്ടിഫിക്കറ്റുകളുമായി ദോഹയിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. കൊട്ടാരക്കര സ്വദേശി അജയ് ചന്ദ്രൻ, ഈസ്റ്റ് കല്ലട സ്വദേശി ബിബിൻ, കോട്ടയം കടപ്പുറം സ്വദേശി അഖിൽ ജോൺ എന്നിവരാണ് പിടിയിലായത്. തൊഴിൽ വിസയിൽ അയർലൻഡിലേക്ക് കടക്കാനാണ്​ മൂവരും ദോഹ വഴി പോകാനെത്തിയത്. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിന്​ ഇവരെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story