Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍ സ്‌പോട്ട്...

കുസാറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍

text_fields
bookmark_border
കളമശ്ശേരി: എം.എസ്​സി ഓഷ്യാനോഗ്രഫി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ബുധനാഴ്ച രാവിലെ 11ന്​ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പ് ഓഫിസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https://dpo.cusat.ac.in/ ഫോണ്‍: 0484-2363950, 0484-2863219. സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസില്‍ എം.എസ്​സി എന്‍വയണ്‍മെന്റല്‍ സയന്‍സ് ആൻഡ്​ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ നടക്കും. വിദേശഭാഷ വകുപ്പില്‍ ഒരുവര്‍ഷ സായാഹ്ന ഓഫ്‌ ലൈന്‍ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് രാവിലെ 11ന്​ നടത്തും. പ്ലസ് ടു പാസായവര്‍ക്ക് ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് കോഴ്‌സുകള്‍ക്കും ബിരുദധാരികള്‍ക്ക് പി.ജി ഡിപ്ലോമ ഇന്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്‌സിനും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 6282167298. ഇമെയില്‍: defl@cusat.ac.in പ്രവേശന സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് കുസാറ്റ് വെബ്‌സൈറ്റ് https://admissions.cusat.ac.in/ സന്ദര്‍ശിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story