Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷട്ടിൽ ബാഡ്മിന്റൺ...

ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്

text_fields
bookmark_border
കാക്കനാട്: കൊച്ചിൻ സേവാ സംഘിന്റെ നേതൃത്വത്തിൽ എട്ടാമത് കേരള നടത്തി. വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ വിവിധ ജില്ലകളിൽ നിന്നായി 150 മത്സരാർഥികൾ പങ്കെടുത്തു. ഇൻഫോപാർക്ക് യുനൈറ്റഡ് സ്പോർട്ട്സ് ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റിൽ 15വയസ്സിന് താഴെയുള്ള വിവിധ കാറ്റഗറികളായാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് മുഖ്യാതിഥി വി.എസ്. ദിലീപ് കുമാറും, നാഷനൽ അമ്പയർ മെൽവിനും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ജില്ല ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.കെ. നദീർ, സെക്രട്ടറി കെ.വി. സിജി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story