Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ കിറ്റ്...

വിദ്യാഭ്യാസ കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
കാക്കനാട്: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല ഓഫിസിന്‍റെ ആഭിമുഖ്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായിട്ടുളള തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യ . ബോര്‍ഡ് ഡയറക്ടർ എം. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍ ആർ. സുലേഖ, ഉപദേശക സമിതി അംഗങ്ങളായ കെ.കെ. കലേശന്‍, പി.ആര്‍. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story