Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവസങ്കല്‍പ്...

നവസങ്കല്‍പ് പദയാത്രക്ക്​ സ്വീകരണം നല്‍കും

text_fields
bookmark_border
നവസങ്കല്‍പ് പദയാത്രക്ക്​ സ്വീകരണം നല്‍കും
cancel
തൃപ്പൂണിത്തുറ: സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്‍പ് പദയാത്രക്ക്​ ആഗസ്റ്റ് 14ന്​ വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറയില്‍ സ്വീകരണം നല്‍കും. ഒരുക്കങ്ങള്‍ക്കായി കെ.ബാബു എം.എല്‍.എ (ചെയര്‍.), സി.വിനോദ്, ബെയ്‌സില്‍ മൈലന്തറ (ജന.കണ്‍.), അഡ്വ. ടി.കെ. ദേവരാജന്‍ (ട്രഷ.) എന്നിവരുടെ നേതൃത്വത്തില്‍ സബ്കമ്മിറ്റി രൂപവത്​കരിച്ചു. യോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് അധ്യക്ഷത വഹിച്ചു. EC-TPRA-2 Navasankalp നവസങ്കല്‍പ് പദയാത്രക്ക്​ സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയില്‍ നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story