Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉമർ അബുവിന് ആദരം

ഉമർ അബുവിന് ആദരം

text_fields
bookmark_border
കൊച്ചി: മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ആശയങ്ങളെ ആസ്പദമാക്കി 'അഗ്നിച്ചിറകുകളെ പ്രണയിച്ച പെൺകുട്ടി' ചലച്ചിത്രം സംവിധാനം ചെയ്ത അഭിനേതാവ്​ കൂടിയായ ഉമർ അബുവിനെ ആദരിച്ചു. ജേസി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജെ.ജെ. കുറ്റിക്കാട് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സിനിമയുടെ ട്രെയ്‌ലർ ചിങ്ങം ഒന്നിന് റിലീസ് ചെയ്യും. വൈകാതെ ചിത്രം പ്രേക്ഷകരിലേക്ക്​ എത്തുമെന്ന്​ അദ്ദേഹം പറഞ്ഞു. റിയാസ് കുന്നത്ത്, അഡ്വ. ജയസൂര്യ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story